ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ലോകായതം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 1 വർഷം മുമ്പ് by DIXANAUGUSTINE in topic ഹെഗൽ

ഹൈന്ദവ ദർശനം അല്ലല്ലോ ഭാരതദർശനങ്ങളിൽ ഒന്നാണ് ചാർവാകദർശനം. ചർച്ച വരട്ടെ...--Edukeralam|ടോട്ടോചാൻ 09:02, 23 ജൂലൈ 2009 (UTC)മറുപടി

ഹെഗൽ

[തിരുത്തുക]

"ഹെഗലിനും കാൾ മാക്സിനും വൈരുദ്ധ്യാതമക ഭൗതികവാദം വികസിപ്പിക്കാനുള്ള പ്രചോദനം ഒരു പക്ഷേ ലോകായതമായിരുന്നിരിക്കണം" എന്ന പ്രസ്താവം വസ്തുതാ വിരുദ്ധമാണ്. ഹെഗൽ തികഞ്ഞ ആശയവാദിയായിരുന്നു. ഹെഗലിൽ നിന്നും മാർക്സ് സ്വീകരിച്ച ഹെഗലിയൻ ഡയലക്ടിക്സ് മാർക്സിയൻ ചിന്താപദ്ധതിയിലെ വൈരുദ്ധ്യാത്മക ഭൗതികവാദമായിത്തീർന്നു എന്നത് ശരിതന്നെ. പക്ഷേ മാർക്സ് ഭൗതികവാദിയും ഹെഗൽ ആശയ വാദിയുുമായി തന്നെ നിലനിൽക്കുന്നു എന്ന കാര്യം മറക്കരുത്. മാർക്സിൻ്റെ ഭൗതികവാദത്തിൻ്റെ സ്വാധീനം മറ്റൊരു ജർമ്മൻ തത്ത്വചിന്തകനായ ലുദ്വിഗ് ഫൊയർബാഹിൽ നിന്നാണെന്നു വ്യക്തമാണ്. DIXANAUGUSTINE (സംവാദം) 18:35, 21 ഡിസംബർ 2024 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ലോകായതം&oldid=4286523" എന്ന താളിൽനിന്ന് ശേഖരിച്ചത്