സംവാദം:ലെമൂർ
ദൃശ്യരൂപം
ലെമൂർ എന്നതാണോ ലീമർ എന്നതാണോ, ശരിയായ ഉച്ചാരണം?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:04, 6 ഫെബ്രുവരി 2022 (UTC)
- ലിമർ എന്നോ ലീമർ എന്നോ ആണെന്നു തോന്നുന്നു. ഇവിടെയെല്ലാം ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്: ഫിലിപ്പൈൻ പറക്കും ലിമർ, മലയൻ പറക്കും ലിമർ . ചെങ്കുട്ടുവൻ (സംവാദം) 15:05, 6 ഫെബ്രുവരി 2022 (UTC)