സംവാദം:ലെഗ് ബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏകദിനത്തിൽ ലെഗ്ബൈ അനുവദിക്കുന്നത് വളരെ ലാഘവത്തോടെയാണ്. എന്നാൽ ടെസ്റ്റിൽ, പല ലെഗ്ബൈകളും ഡെഡ് ആയി വിധിക്കാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് എഴുതാമോ? --Vssun (സുനിൽ) 02:26, 13 ഓഗസ്റ്റ് 2010 (UTC)

ഇതിനെ പറ്റി കൂടുതൽ അറിവില്ല --കിരൺ ഗോപി 10:29, 14 ഓഗസ്റ്റ് 2010 (UTC)

പന്ത് നഷ്ടപ്പെടുത്തുക അല്ലെങ്കിൽ ഒഴിവാക്കുക എന്ന ഉദ്ദേശത്താൽ കാൽ അല്ലെങ്കിൽ ശരീരം ഉപയോഗിച്ച് തടയുന്നവയെയാണ്‌ ഡെഡ് വിളിക്കുന്നതെന്ന് തോന്നുന്നു. അങ്ങിനെ ചെയ്യുമ്പോൾ ബാറ്റ്സ്മാന്മാരും റണ്ണിനായി ശ്രമിക്കാത്തതായി കാണാറുണ്ട്. ഏകദിനത്തിൽ പന്ത് നഷ്ടപ്പെടുത്തുന്നതിൽ പ്രായോഗികതയില്ലാത്തതിനാലാവും അങ്ങിനെ സംഭവിക്കാത്തതെന്ന് കരുതുന്നു. --വിക്കിറൈറ്റർ : സംവാദം 16:57, 15 സെപ്റ്റംബർ 2010 (UTC)

ഇവിടെ ഒന്നു നോക്കിയേ? --കിരൺ ഗോപി 17:17, 15 സെപ്റ്റംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ലെഗ്_ബൈ&oldid=794698" എന്ന താളിൽനിന്ന് ശേഖരിച്ചത്