സംവാദം:ലൂമിയേ സഹോദരന്മാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൂമിയേർ? [1] [2] അങ്ങനെ തന്നെയാണ് മലയാളത്തിലും എഴുതി കണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം 15:09, 17 ഫെബ്രുവരി 2010 (UTC)[മറുപടി]

ഫ്രഞ്ചുകാർക്ക് ഇങ്ങനെയൊരു പ്രശ്നം പതിവുള്ളതാണ്.. ലാവോസിയർ/ലോവോസിയേ.. --Vssun 15:23, 17 ഫെബ്രുവരി 2010 (UTC)[മറുപടി]