സംവാദം:ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കി ലേഖനത്തോടൊപ്പമുള്ള ആദ്യത്തെ ചിത്രം ഒന്നാന്തരമാണ്. അത് ഇവിടെ വരുത്താൻ നോക്കിയിട്ട് നടക്കുന്നില്ല. മാർട്ടിൽ വോഗൽ, ഈ ലേഖനത്തെ മറ്റു വിക്കികളിൽ വിറ്റ്ജൻ‌സ്റ്റൈനെക്കുറിച്ചുള്ള ലേഖനങ്ങളുമായി ഇപ്പോൾ ലിങ്ക് ചെയ്തു. ആ ലേഖനങ്ങളിൽ പലതിലും ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈന്റേതെന്നു പറഞ്ഞ് കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് കാൾ വിറ്റ്ജൻ‌സ്റ്റൈന്റെ ചിത്രമാണ്. ബംഗ്ലാ, അറബി വിക്കികളിലൊക്കെയുണ്ട് ഈ അബദ്ധം:).Georgekutty 07:49, 15 സെപ്റ്റംബർ 2009 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ചിത്രം ഇവിടെ പ്രത്യേകമായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.ആ ചിത്രം കോമൺസിൽ അല്ല ഇംഗ്ലീഷ് വിക്കിയിൽ തന്നെയാണ്‌ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. --Anoopan| അനൂപൻ 08:25, 15 സെപ്റ്റംബർ 2009 (UTC)

വിറ്റ്ജൻസ്റ്റൈൻ[തിരുത്തുക]

ജ മാറ്റി ഗ എന്നാക്കണം. വിറ്റ്ഗൻ‌സ്റ്റൈൻ എന്നാണ് കുറെക്കൂടി ശരി. --117.204.80.139 16:34, 16 ഫെബ്രുവരി 2011 (UTC)