ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ലുട്ടാപ്പി (ചിത്രകഥ)

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 13 വർഷം മുമ്പ് by Praveenkoramkottil

ലുട്ടാപ്പി ആദ്യം ബാലരമയിലാണോ അതോ കളിക്കുടുക്കയിലാണോ വന്നത്?--സാദിക്ക്‌ ഖാലിദ്‌ 08:20, 6 മേയ് 2008 (UTC)മറുപടി

കളിക്കുടുക്ക പ്രസിധീകരിക്കുന്നതിനു മുൻപേ ബാലരമയിലെ മായാവി ചിത്രകഥ വന്നതല്ലേ? --ഷാജി 16:24, 6 മേയ് 2008 (UTC)മറുപടി
ബാലരമയിലാണ് ആദ്യം വന്നത്.--അഭി 16:28, 6 മേയ് 2008 (UTC)മറുപടി
ലുട്ടാപ്പി എന്ന കഥാപാത്രം ആദ്യം വന്നത് ബാലരമയിലാണെങ്കിലും ഈ വിക്കിപ്പീഡിയാലേഖനം ലുട്ടാപ്പി എന്ന ചിത്രകഥയെ കുറിച്ചാണ്. അത് കളിക്കുടുക്കയിൽ മാത്രമേ ഉള്ളു.--ഓലപ്പടക്കം (സംവാദം) 09:14, 1 ഒക്ടോബർ 2012 (UTC)മറുപടി