സംവാദം:ലിയോനാർഡ് യൂജീൻ ഡീക്സൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Leonard എന്ന പേര് ലെനാഡ് എന്നല്ലേ ഉച്ചാരണം? (ബിഗ് ബാംഗ് തിയറി ആണ് അവലംബം :D) -- റസിമാൻ ടി വി 09:25, 11 ഒക്ടോബർ 2012 (UTC)[മറുപടി]

കാപ്രിയോയും ഡാവിഞ്ചിയുമൊക്കെ ഈ തിയറിയുടെ ഭാഗമാകുമോ? --Vssun (സംവാദം) 09:32, 11 ഒക്ടോബർ 2012 (UTC)[മറുപടി]
അതൊക്കെ Leonardo അല്ലേ? ഇതും നോക്കുക -- റസിമാൻ ടി വി 09:36, 11 ഒക്ടോബർ 2012 (UTC)[മറുപടി]

ഇവിടെ അമേരിക്കക്കാരുടെ ഉച്ചാരണം കേട്ടാൽ ലേനഡ് എന്നാണെന്നു തോന്നുന്നു. അതുപോലെ ഡീക്സൺ->ഡിക്സൺ ആക്കാമെന്നു കരുതുന്നു. --Vssun (സംവാദം) 08:44, 12 ഒക്ടോബർ 2012 (UTC)[മറുപടി]

ഡീക്സണിലെ ദീർഘം കണ്ടിരുന്നില്ല -- റസിമാൻ ടി വി 10:34, 12 ഒക്ടോബർ 2012 (UTC)[മറുപടി]