സംവാദം:ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപ്പീഡിയക്ക് വേണ്ടി എഴുതിയ ചില ഭാഗങ്ങൾ ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും ഏതാണ്ട് ഒരേ സമയത്താണ് പോസ്റ്റ് ചെയ്തത്. രണ്ടും ഒരാളാണ് എഴുതിയത്കൊണ്ട് കോപ്പി റൈറ്റ് വയലേഷൻ ആരും ഉന്നയിക്കില്ല എന്ന് വിശ്വസിക്കുന്നു --സാഹിർ 16:58, 6 ഓഗസ്റ്റ് 2016 (UTC)