സംവാദം:ലിനക്സ് കെർണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലിനക്സും ഗ്നൂ/ലിനക്സും തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ശ്രമമാണ്. ഈ പേജ് ലിനക്സ് കേർണലിനെ കുറിച്ച് മാത്രം പ്രതിപാദിക്കാം. ഗ്നൂ/ലിനക്സ് എന്ന പേജിൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും... ലിനക്സ് എന്ന പേജ് എവിടേയ്ക്ക് റീ ഡയരക്ട് ചെയ്യും എന്ന് ആലോചിക്കണം. ഈ പേജിലെ കണ്ടന്റ് മിക്കവാറും ലിനക്സ് പേജിൽ നിന്നും എടുത്തതാണ്. എന്തെങ്കിലും അബന്ധം പറ്റിയിട്ടുണ്ടെങ്കിൽ പറയണേ... സജിത്ത് വി കെ 10:25, 14 ഫെബ്രുവരി 2007 (UTC)

കെർണൽ/കേർണൽ[തിരുത്തുക]

കെർണൽ ആണോ കേർണൽ ആണോ ശരി?--അനൂപൻ 05:39, 2 ജനുവരി 2008 (UTC)

ഇന്റർവിക്കി[തിരുത്തുക]

ഈ ലേഖനത്തിന്റെ ഇന്റർവിക്കി w:Linux kernel എന്നതല്ലേ വേണ്ടത്? --Anoopan| അനൂപൻ 10:37, 23 ജൂൺ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ലിനക്സ്_കെർണൽ&oldid=677259" എന്ന താളിൽനിന്ന് ശേഖരിച്ചത്