സംവാദം:ലാൽസലാം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളും, അസ്സലാമു അലൈക്കും എന്ന താളും പണ്ടാരോ പറഞ്ഞ പോലെ അഭിവാദ്യങ്ങൾ എന്ന വിഭാഗത്തിൽ പെടുത്തി ഒറ്റ ലേഖനമാക്കുന്നതല്ലേ നല്ലത്. പോരാത്തതിന്‌ നമസ്തേ, നമസ്കാരം, ഹലോ എന്നീ അഭിവാദ്യങ്ങളും ചേർക്കാം. --ചള്ളിയാൻ ♫ ♫ 13:09, 4 ജനുവരി 2008 (UTC)[മറുപടി]

പദത്തിന്റെ അർ ത്ഥം എന്ന ഭാഗത്ത് അതുമാത്രം ഇല്ല.ആം ഗലേയത്തിലെ റെഡ് സല്യുട്ട് തന്നെയല്ലേ ഇത്.സല്യൂട്ടിന്റെ തർ ജ്ജുമ പദം കിട്ടാത്തതു കൊണ്ട് തിരുത്തുന്നില്ല.--Sahridayan 17:15, 4 ജനുവരി 2008 (UTC)[മറുപടി]

ഏതാണ്ടു മുഴുവന് തെറ്റാണ് ലേഖനത്തിലെ വിവരങ്ങള്. http://en.wikipedia.org/wiki/Raised_fist നോക്കുക. ഇതു കൊഴണാശ്ശേരിയിലെ കമ്മൂട്ടുകാരെ മാത്രം സംബന്ധിച്ച് ശരിയായിരിക്കാം. തിരുത്താനൊന്നും ഞാനില്ല. കണ്ടപ്പോള് പറഞ്ഞെന്നു മാത്രം. 16:39, 9 ജനുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ലാൽസലാം&oldid=677247" എന്ന താളിൽനിന്ന് ശേഖരിച്ചത്