ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ലാൽഗുഡി ജയരാമൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 16 വർഷം മുമ്പ് by 117.204.113.197

ലാൽഗുഡിഎന്ന ഒരു redirect കൂടി ആയിക്കൂടെ? ഇദ്ദേഹം അപ്രകാരവും പൊതുവിൽ അറിയപ്പെടാറില്ലേ? --ശാലിനി

അപ്പോൾ ലാൽ ഗുഡീ എന്ന സ്ഥലത്തിനെന്ത് ചെയ്യും? --117.204.113.197 15:53, 8 ഏപ്രിൽ 2009 (UTC)മറുപടി

വാക്കുകളൂടെ മുഴച്ചുനിലക്കൽ (അതിസൂഷ്മതയൊടെ...)ഒഴിവാക്കിക്കൂടെ. പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം തന്റെ സംഗീത സപര്യ ആരംഭിക്കുകയല്ലെ ചെയ്തത്?(ഔദ്യോഗിക ജീവിതം എന്നതിനെക്കാൾ സംഗീത ജീവിതം ആരംഭിച്ചു എന്നതായിരിക്കും ചേരുക)— ഈ തിരുത്തൽ നടത്തിയത് 77.69.188.75 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ലാൽഗുഡി_ജയരാമൻ&oldid=677244" എന്ന താളിൽനിന്ന് ശേഖരിച്ചത്