സംവാദം:ലാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന് ഒരു നാനാർത്ഥം താൾ തുടങരുതോ? ലിജു മൂലയിൽ 22:16, 7 ഫെബ്രുവരി 2007 (UTC)[മറുപടി]

ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് എന്താണ്? അതിനെ കുറിച്ചുള്ള വിവരം ഒന്നും ലേഖനത്തിൽ കാണുന്നില്ല. --Shiju Alex 04:43, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

ലാൽ എന്നുതന്നെയാണ് യഥാർത്ഥ നാമം. ലാൽ വളർന്ന കളമശ്ശേരി പ്രദേശത്ത് ലാൽ എന്ന് പേരുള്ള ഒന്നിലധികം പേരുണ്ടായിരുന്നതിനാൽ എപ്പോഴും സിദ്ദിക്കിന്റെ കൂടെ ഉണ്ടാകാറുണ്ടായിരുന്നതുകൊണ്ട് സിദ്ധിക്ക് ലാൽ എന്നാണ് ലാലിനെ വിളിച്ചിരുന്നത് എന്ന് ഒരു അഭിമുഖത്തിൽ വായിച്ചിരുന്നു. ഇതിന്റെ ലിങ്ക് ലഭ്യമല്ല. -- ശ്രീജിത്ത് കെ 05:49, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി ലിങ്ക്[തിരുത്തുക]

ലിങ്ക് ലേഖനത്തിൽ ഉണ്ട്. എന്നാൽ പ്രവർത്തിക്കുന്നില്ല. ശരിയാക്കണം--പാപ്പൂട്ടി (സംവാദം) 14:44, 30 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലാൽ&oldid=1634304" എന്ന താളിൽനിന്ന് ശേഖരിച്ചത്