സംവാദം:ലസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ഇന്ത്യയിൽ വ്യാപകമായി ലഭിക്കുന്ന ഒരു പാനീയമാണ് ലസ്സി" - കേരളത്തിൽ ഇത് ഉണ്ടോ/വ്യാപകമാണോ?--Subeesh Talk‍ 06:06, 29 ഒക്ടോബർ 2009 (UTC)

  1. അതിലൊരു കല്ലുകടി തോന്നിയിരുന്നു.. ഉത്തരേന്ത്യയിൽ എന്നാക്കിയാൽ മതിയായിരിക്കും.
  2. മദർ ഡയറിയുടെ ലസ്സിക്ക് സമാനമായി കേരളത്തിൽ മിൽമ സംഭാരം ഇറക്കുന്നുണ്ട്. അതിനെ ഈ ലേഖനത്തിൽ ഉൾപ്പെടുത്തണോ അതോ ഈ ലേഖനത്തിന്റെ തലക്കെട്ട് തന്നെ സംഭാരം എന്നാക്കണോ? --Vssun 12:32, 29 ഒക്ടോബർ 2009 (UTC)
അയ്യോ അത് വേണ്ട. ലസ്സിയും, സംഭാരവും വേറെ വേറെ തന്നെയാണ്.--Subeesh Talk‍ 12:39, 29 ഒക്ടോബർ 2009 (UTC)
Yes check.svg ഉത്തരേന്ത്യയിൽ എന്നാക്കിയിട്ടുണ്ട്.--Subeesh Talk‍ 12:42, 29 ഒക്ടോബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ലസ്സി&oldid=677202" എന്ന താളിൽനിന്ന് ശേഖരിച്ചത്