സംവാദം:റോബർട്ട് ബേൺസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉഴവുകാരന്‌ Plowman, Ploughman - രണ്ടും ശരിയാണ്‌. Archaic സ്പെല്ലിങ്ങും അമേരിക്കൻ സ്പെല്ലിങ്ങും Plowman ആണ്‌. എന്റെ കയ്യിലുള്ള വില്യം ലോങ്ങിന്റെ ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ Plow, Plowman എന്നൊക്കെയാണ്‌. ഈ കുറിപ്പിന്റെ ആദ്യവാക്യത്തിൽ ഞാൻ Ploughman എന്നെടിച്ചിട്ടുള്ളത് തെറ്റാണെന്നു സൂചിപ്പിക്കാൻ ചുവന്ന അടിവരയുമായാണ്‌ എന്റെ സ്ക്രീൻ കാണിക്കുന്നതുപോലും! ഇംഗ്ലീഷ് വിക്കിപ്പീഡിയ ലേഖനത്തിൽ Ploughman ആണെന്നത് ഞാൻ ശ്രദ്ധിക്കാതെയല്ല. വെറുതേ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. ലേഖനത്തിൽ രണ്ടിൽ ഏതായാലും, no issue :)Georgekutty 01:42, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റോബർട്ട്_ബേൺസ്&oldid=771116" എന്ന താളിൽനിന്ന് ശേഖരിച്ചത്