സംവാദം:റൈനോലൊഫസ് മേൻഡേലിയോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@ ഉ:Meenakshi nandhiniകുതിരലാടം എന്നത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും താങ്കൾ സ്വന്തമായി മൊഴിമാറ്റിയതും വിക്കിക്കു പുറത്തു മീൻഡെലിയോ കുതിരലാടം വാവൽ എന്ന പേർ ഉപയോഗത്തിൽ ഇല്ലാത്തതും ആണെങ്കിൽ തലക്കെട്ട് ഹോഴ്സ് ഷൂ എന്ന് മാറ്റി ചേർക്കണം. കൂടാതെ താങ്കൾ മുൻപ് നിർമ്മിച്ച ലേഖനങ്ങളും ഇത്തരത്തിൽ തലക്കെട്ട് നിലനിൽക്കുന്നുണ്ടെന്നും കരുതുന്നു.--റോജി പാലാ (സംവാദം) 04:55, 11 ജൂലൈ 2018 (UTC)[മറുപടി]

ആദാമിന്റെ കുതിരലാടംവാവൽ ഇതും അത്തരത്തിൽ ഉള്ളതാണ്. ദയവായി ഇത്തരം നടപടി അവസാനിപ്പിക്കുക.--റോജി പാലാ (സംവാദം) 04:56, 11 ജൂലൈ 2018 (UTC)[മറുപടി]