സംവാദം:റേഷൻ കാർഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റേഷൻ കാർഡ് കേരളത്തിൽ മാത്രമുള്ളതല്ല !--വിചാരം 17:19, 29 നവംബർ 2010 (UTC)Reply[മറുപടി]

റേഷൻ കാർഡിന്റെ ഇംഗ്ലീഷ് താൾ ആയി കാണിച്ചിട്ടുള്ളത് പൊതുവിതരണസമ്പ്രദായത്തെപ്പറ്റിയുള്ള വിവരങ്ങളാണ്. അത് ശരിയല്ല എന്നാണ് അഭിപ്രായം. അരുൺ / അരുൺ (സംവാദം) 16:25, 20 നവംബർ 2012 (UTC)Reply[മറുപടി]

ശരിയാണ് അത് മാറ്റേണ്ടതാണ്. തതുല്യമായ ഒരു പേജ് (PDS) ഉണ്ടുതാനും--സന്തോഷ് 17:07, 20 നവംബർ 2012 (UTC)

അന്തർവിക്കി മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 19:17, 20 നവംബർ 2012 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റേഷൻ_കാർഡ്&oldid=1491039" എന്ന താളിൽനിന്ന് ശേഖരിച്ചത്