സംവാദം:റേഡിയോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റേഡിയോ എന്നത് ആശയവിനിമയത്തിനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണവും ഇന്ന് അറിയപ്പെടുന്നത് റേഡിയോ എന്നു തന്നെയാണ്. രണ്ടാശയങ്ങലും വേർതിരിച്ച് എഴുതേണ്ടേ? --ടോട്ടോചാൻ 11:42, 13 ഡിസംബർ 2008 (UTC)[മറുപടി]

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന വേറെ ഏത് ഉപരകണമാണ്. ഇന്ന് റേഡിയോ എന്നറിയപ്പെടുന്നത് ?? ഒരു സംശയമാണ്.--സുഭീഷ് - സം‌വാദങ്ങൾ 11:57, 13 ഡിസംബർ 2008 (UTC)[മറുപടി]

റേഡിയോ ഫ്രീക്വൻസി ബാൻഡിൽ (RF Band) സം‌വേദിക്കുന്ന ഏതുപകരണത്തെയും റേഡിയോ അല്ലെങ്കിൽ റേഡിയോ ഉൾക്കൊള്ളുന്നവ എന്നു പറയാറുണ്ട്. --ജേക്കബ് 15:12, 13 ഡിസംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:റേഡിയോ&oldid=677125" എന്ന താളിൽനിന്ന് ശേഖരിച്ചത്