സംവാദം:റെഡ് ജിഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് മലയാളം[തിരുത്തുക]

ഇതിന്റെ മലയാളം എന്താ? ആർക്കെങ്കിലും പിടിയുണ്ടോ? തലക്കെട്ട് ഇംഗ്ലീഷല്ലേ? --  Rameshng | Talk  07:07, 22 മാർച്ച് 2009 (UTC)

കാറ്റഗറി[തിരുത്തുക]

ഇത് ഔഷധസസ്യവും,സുഗന്ധവ്യജ്ഞനവുമാണോ?--Anoopan| അനൂപൻ 07:10, 22 മാർച്ച് 2009 (UTC)
ഇഞ്ചിയുടെ ഗണത്തിൽപ്പെട്ടതാണെന്ന് തോന്നിയതു കൊണ്ട് ഇട്ടതാണ്. --  Rameshng | Talk  07:22, 22 മാർച്ച് 2009 (UTC)

പുഷ്പസസ്യമാണെന്നു മാത്രമല്ലേ ലേഖനത്തിലുള്ളൂ.. ഔഷധഗുണത്തെക്കുറിച്ചൊന്നുമില്ലല്ലോ. പ്രസ്തുത വർഗ്ഗങ്ങൾ നീക്കം ചെയ്യുന്നു. --Vssun 17:51, 23 മാർച്ച് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റെഡ്_ജിഞ്ചർ&oldid=677103" എന്ന താളിൽനിന്ന് ശേഖരിച്ചത്