സംവാദം:റിച്ച ഛദ്ദ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


'Richa Chadda' എന്നതിന്റെ മലയാളം[തിരുത്തുക]

@Prabhachatterji:, താങ്കൾ റിച്ച ഛദ്ദ എന്ന പേര് റിച ചഡ്ഢ എന്ന് മാറ്റിയതായി ശ്രദ്ദയിൽപെട്ടു. താളിന്റെ അവലംബങ്ങളായി കൊടുത്തിരിക്കുന്ന എല്ലാ മലയാളം മാധ്യമങ്ങളും റിച്ച ഛദ്ദ എന്നാണ് റിപ്പോർട്ട് ചെയ്‌തിക്കുന്നത്. അഭിപ്രായം അറിയിക്കുമല്ലോ..-❙❚❚❙❙ ജിനോയ് ❚❙❚❙❙ 06:56, 11 മാർച്ച് 2020 (UTC)[മറുപടി]

ശരിക്കും ഋച ചഡ്ഢ എന്നാണ് വേണ്ടത് (ऋचा चड्ढा). മലയാളത്തിൽ (ഋ)ക്കു പകരം മിക്കപ്പോഴും റി ഉപയോഗിച്ചു കാണുന്നുണ്ട്. പിന്നെ (ച)ക്ക് ഇരട്ടിപ്പില്ല Prabhachatterji (സംവാദം) 04:32, 12 മാർച്ച് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റിച്ച_ഛദ്ദ&oldid=3293840" എന്ന താളിൽനിന്ന് ശേഖരിച്ചത്