സംവാദം:റാവുത്തർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അച്ഛനെ, അത്താ എന്നു വിളീക്കുന്നതിലും തുർക്കി പാരമ്പര്യം കാണുന്നു. --Vssun (സുനിൽ) 06:10, 13 ഫെബ്രുവരി 2011 (UTC)[മറുപടി]

(User.babu k thomas) മറ്റു ബന്ധുക്കളെ സംബോധന ചെയ്യുന്നത് തമിഴുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.ഉദാ: അമ്മ=അമ്മാ ജ്യേഷ്ഠൻ=അണ്ണച്ചി ചേച്ചി=അക്കച്ചി അളിയൻ =മച്ചാൻ അമ്മാവൻ=മാമാ അമ്മാവി=മാമി സഹോദരഭാര്യ=മദനി വല്യപ്പൻ=പെരിയത്ത വല്യമ്മ=പെരിയുമ്മ ഇളയച്ഛൻ=ഇളയത്താ ഇളയമ്മ=ചിന്നമ്മാ (ലിസ്റ്റ് അപൂർണ്ണം)

"https://ml.wikipedia.org/w/index.php?title=സംവാദം:റാവുത്തർ&oldid=3152112" എന്ന താളിൽനിന്ന് ശേഖരിച്ചത്