സംവാദം:റബി വിള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:റാബി വിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

- അരുൺ സുനിൽ കൊല്ലം (സംവാദം) 07:06, 25 ജനുവരി 2018 (UTC)[മറുപടി]

റാബി/റബി[തിരുത്തുക]

പേരിലെ ദീർഘം ശരിയാണോ? ഹിന്ദിയിൽ റബി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അറബിയിൽ എങ്ങനെയാണെന്നറിഞ്ഞാൽ കൊള്ളാം. --Harshanh (സംവാദം) 05:06, 27 ജനുവരി 2018 (UTC)[മറുപടി]


PSC ഗൈഡുകളിലും മനോരമ തൊഴിൽ വീഥിയിലും മറ്റും ഖാരിഫ്, റാബി, സെയ്ദ് എന്നിങ്ങനെ ഉപയോഗിച്ചു കാണുന്നു. ക്ലാസുകളിലും അങ്ങനെയാണ് പഠിച്ചിട്ടുള്ളത്. ശരിയായ ഉച്ചാരണം ഇപ്പോഴാണ് മനസ്സിലായത്. വിക്കി നിഘണ്ടുവിലും ഖരീഫ് , റബി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. Psc-ക്കുവേണ്ടി പഠിക്കുന്നവരിൽ നല്ലൊരു ശതമാനവും ഖാരിഫ്, റാബി എന്നിങ്ങനെയാകും Search ചെയ്യുക. അപ്പോൾ അവർക്ക് Psc ബ്ലോഗുകൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ എന്തു ചെയ്യും? തലക്കെട്ട് മാറ്റണോ ?


ശരിയായ തലക്കെട്ട് കൊടുക്കുക എന്നാണല്ലോ വിക്കി ശൈലി. തലക്കെട്ട് മാറ്റുക തന്നെയാണ് വേണ്ടത്. അത് ചെയ്യുകയും ചെയ്തു --Harshanh (സംവാദം) 05:26, 17 ഫെബ്രുവരി 2018 (UTC)[മറുപടി]

float--അരുൺ സുനിൽ കൊല്ലം (സംവാദം) 06:49, 17 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റബി_വിള&oldid=2698643" എന്ന താളിൽനിന്ന് ശേഖരിച്ചത്