സംവാദം:റാബിയ അൽ അദവിയ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അദാവിയ്യ എന്നതിന്‌ പകരം അദവിയ്യ എന്നതായിരിക്കണം ശരിയായ അറബിക് ഉച്ചാരണം. റാബിയ അൽ അദവിയ്യ(റാബിയത്തുൽ അദവിയ്യ എന്നും വായിക്കാം) എന്നോ റാബിയ അൽ അദവിയ്യ അൽ ഖൈസിയ്യ എന്നോ ആണ്‌ ഈ വിശുദ്ധ വനിതയുടെ പൂർണമായ നാമം എന്ന് മനസ്സിലാവുന്നു--വിചാരം 10:53, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

അദവിയ്യ എന്നുതന്നെ. തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 10:55, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

റാബിയയുടെ പേരിന്റെ ഉച്ചാരണം എനിക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. അന്വേഷിച്ചുപോയാൽ ഇരുട്ടിൽ തപ്പുകയേ ഉള്ളൂ. ചൂണ്ടിക്കാണിച്ചതിനും തിരുത്തിയതിനും നന്ദി.Georgekutty 10:59, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റാബിയ_അൽ_അദവിയ്യ&oldid=4025176" എന്ന താളിൽനിന്ന് ശേഖരിച്ചത്