ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:റാംസെസ്സ് രണ്ടാമൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദയവു ചെയ്ത് ചരിത്രവും മതഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യരുത്, ഇതിനെ ലയിപ്പിക്കുന്നതിനോട് താൽപര്യം ഇല്ല.

ഇംഗ്ലീഷ് വിക്കി

[തിരുത്തുക]

ഇതിന്റെ ഇംഗ്ലിഷ് ലേഖനം Ramesses II ആണോ?--Rameshng:::Buzz me :) 07:17, 19 ഡിസംബർ 2009 (UTC)മറുപടി

ഇതിലെ വിവരങ്ങൾ ചരിത്രപരം എന്നതിലുപരി ഫിക്ഷൻ രീതിയിലാണ് ഇദ്ദേഹത്തിന്റെ മരണമടക്കമുള്ള വിവരങ്ങളീൽ ഇംഗ്ലീഷ് വിക്കിയിലെ താളിൽ നിന്നും വ്യത്യാസമുണ്ട്. --Vssun 13:10, 19 ഡിസംബർ 2009 (UTC)മറുപടി

This article is a candidate for complete rewrite. Though the title is Ramses II the article is about the Islamic prophet Moosa Basheer de Ahmed 14:50, 16 ഒക്ടോബർ 2011 (UTC)മറുപടി


തിരുത്ത്:

ലേഖനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. POV മാറ്റാമല്ലോ?? --ഓലപ്പടക്കം (സംവാദം) 18:41, 28 ഫെബ്രുവരി 2013 (UTC)മറുപടി

ഒഴിവാക്കി. --Vssun (സംവാദം) 18:55, 28 ഫെബ്രുവരി 2013 (UTC)മറുപടി