സംവാദം:റഷ്യൻ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമ്മൾ റഷ്യൻ വിപ്ലവം എന്ന് പറയുന്നത് ഇതിനെ തന്നെ ആണോ? ഇംഗ്ലീഷ് വിക്കിയിൽ russian revolution എന്നു തിരഞ്ഞപ്പോൾ ഒരു നാനാർത്ഥ താൾ ആണു കിട്ടിയത്. --Anoopan| അനൂപൻ 09:04, 5 ഓഗസ്റ്റ്‌ 2008 (UTC)

1917-ലെ വിപ്ലവത്തെയാണ്‌ നമ്മുടെ പുസ്തകങ്ങളിൽ "റഷ്യൻ വിപ്ലവം" എന്നു പരാമർശിക്കാറ്.1905-ലും 1918-ലും നടന്നവ ആഭ്യന്തരകലഹങ്ങളായി മാത്രമേ കണക്കാക്കാറുള്ളൂ എന്നാണെന്റെ അറിവ്.--ശ്രുതി 10:11, 5 ഓഗസ്റ്റ്‌ 2008 (UTC)


ഈ വിഷയത്തിൽ താല്പര്യമുള്ളവർ

ഈ രണ്ടു് താളുകളും റെഫർ ചെയ്യുക വെവ്വേറെ ലേഖനങ്ങൾ വേണം. ഈ താളും http://en.wikipedia.org/wiki/Russian_Revolution_(1905) ഉപകാരപ്പെട്ടേക്കും. ഇതു് ശരിയല്ലാത്തതിനാൽ ഇതിന്റെ ഇന്റർ വിക്കി ഇപ്പോ ശരിയല്ല.--Shiju Alex|ഷിജു അലക്സ് 16:27, 10 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:റഷ്യൻ_വിപ്ലവം&oldid=677040" എന്ന താളിൽനിന്ന് ശേഖരിച്ചത്