സംവാദം:റജബ്
Jump to navigation
Jump to search
26 ഫെബ്രുവരി 2020 മുതൽ 27 ഫെബ്രുവരി 2020 വരെ ഐപി രൂപത്തിൽ വന്ന ഉപയോക്താവ് നൽകിയ വിവരങ്ങൾ എല്ലാം വേറേ ഒരു മാധ്യമത്തിൽ നിന്നും അതേ പടി പകർത്തിയതാണ്. അതിനാൽ നീക്കം ചെയ്യുന്നു. അത് പോലെ ശ്രദ്ധേയത ഫലകവും നീക്കം ചെയ്യുന്നു. കാരണം ഹിജ്റ കലണ്ടറിലെ ഒരു മാസം ആണ്. അപ്പോൾ ഈ ഫലകത്തിന്റെ പ്രസക്തി ഇല്ലല്ലോ. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 17:54, 6 മാർച്ച് 2020 (UTC)