സംവാദം:രേവതി (തമിഴ് സാഹിത്യകാരൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രേവതി തമിഴിലെ പ്രശസ്തനായ ഒരു ഒരു എഴുത്തുകാരനാണ്. സാഹിത്യകാരി എന്ന തലക്കെട്ട് തെറ്റാണ്. ദിനമലർ പത്രത്തിലെ വാർത്ത കാണുക. ചിത്രത്തിലെ കണ്ണട വച്ച വ്യക്തിയാണ് പുരസ്കാരം നേടിയ രേവതി. ജോസ് ആറുകാട്ടി 09:33, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കണ്ണട വയ്ക്കാത്തയാളിനും ഒരു പെൺ ചുവയുള്ള പേരല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:42, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അദ്ദേഹം கதிர்பாரதி - കതിർഭാരതി ജോസ് ആറുകാട്ടി 09:45, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]
തിരുത്തിനു നന്ദി ജോസ്--കണ്ണൻഷൺമുഖം (സംവാദം) 12:23, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]