സംവാദം:രൂപേഷ് (പ്രവീൺ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിന് എന്ത് ശ്രദ്ധേയത ഇല്ലാന്നാണ്‌ നിങ്ങൾ എല്ലാവരും പറയുന്നത്.?

സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറിച്ചുള്ള ലേഖനം എഴുതാം, സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ കുറിച്ചുള്ള ലേഖനം എഴുതാം, സി.പി.ഐ.എം.എൽ.ന്റെയും സംസ്ഥാന സെക്രട്ടറിയെ കുറിച്ചും, സി.പി.ഐ(മാവോയിസ്റ്റ്) സംസ്ഥാന സെക്രട്ടറിയെ കുറിച്ചും ലേഖനം എഴുതാൻ പാടില്ലേ.?

ഇത് ജനാതിപത്യ വിരുദ്ധമല്ലേ.?

വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ഇത് ശരിയല്ല എന്ന് പറയുന്നത് തികച്ചും സങ്കുചിതമായ ഒരു കാഴ്ച്ചപടാണ്.

ഈ ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യിതതിനെതിരെ ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Erfansaitalpy (സംവാദംസംഭാവനകൾ)

ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്നതുകൊണ്ട് മാത്രം ശ്രദ്ധേയത ഉണ്ടാകുന്നില്ല. അതിനെ മറ്റു ലേഖനങ്ങളുമായി താരതമ്യം ചെയ്യുന്നതും ശരിയല്ല. ഇദ്ദേഹത്തെക്കുറിച്ച് ലഭ്യമായ കൂടുതൽ വിവരങ്ങൾ ചേർത്ത് അവലംബങ്ങൾ ചേർക്കുക.--റോജി പാലാ (സംവാദം) 08:07, 19 ഡിസംബർ 2013 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

ശ്രദ്ധേയത ഫലകം നീക്കാമല്ലൊ? --atnair (സംവാദം) 06:44, 5 മേയ് 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രൂപേഷ്_(പ്രവീൺ)&oldid=2174475" എന്ന താളിൽനിന്ന് ശേഖരിച്ചത്