സംവാദം:രൂപേഷ് പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

[1],[2] ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക.ഈ ലിങ്ക് റെഫറൻസായി ചേർക്കുന്നത് നയങ്ങൾക്കെതിരാണോ എന്നാണു സംശയം.--ശ്രുതി 06:13, 2 നവംബർ 2008 (UTC)[reply]

  • ഭവാൻറെ/ഭവതിയുടെ താളിൽ ഞാൻ കൊടുത്ത ലിങ്ക് വായിച്ചിരുന്നെങ്കിൽ ഈ ചോദ്യത്തിനു പ്രസക്തിയില്ല. പുസ്തകങ്ങളുടെ കാര്യത്തിൽ വിക്കിപീഡിയയുടെ sourcing രീതി കച്ചവടസ്ഥാപനങ്ങളുടെ ലിങ്ക് കൊടുക്കലല്ല. ISBN - അതാണ് ഉത്തരം. 59.91.253.44 06:40, 2 നവംബർ 2008 (UTC)[reply]

സുഹൃത്തേ, ഈ ലേഖനമെഴുതിയതും, റെഫറൻസ് ചേർത്തതും ഞാനല്ല.ലിങ്ക് താങ്കൾ നീക്കം ചെയ്ത കാര്യം എഴുതിയവരുടെ ശ്രദ്ധയില്പ്പെടട്ടെയെനുകരുതിയാണ്‌ ഈ കുറിപ്പിട്ടത്.--ശ്രുതി 06:56, 2 നവംബർ 2008 (UTC)[reply]

വള്ളത്തോൾ പുരസ്കാരം[തിരുത്തുക]

ഇവിടെ രൂപേഷ് പോളെവിടെ? 2005-ഒഴിഞ്ഞതുകണ്ട് സംശയിക്കേണ്ടാ. അത് എം ടി വാസുനായർക്കു പോയി. 59.91.254.38 17:09, 3 നവംബർ 2008 (UTC)[reply]

ശ്ശെടാ.. ഇത് വലിയ ചതിയായിപ്പോയി.. എം.ടി. ആ ചതി ചെയ്യുമെന്ന് കരുതീല്യാ. എന്തായാലും നോട്ടബിലിറ്റി ടാഗ് ആവശ്യമില്ല എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 17:24, 3 നവംബർ 2008 (UTC)[reply]


‘ഈ മൂന്ന് ചിത്രങ്ങളും കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‘ എന്ന വാചകം ഒഴിവാക്കുന്നു. ഇത് തെറ്റായ വിവരമാണ് - Robykurian (സംവാദം) 04:32, 18 ഡിസംബർ 2013 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:രൂപേഷ്_പോൾ&oldid=1883159" എന്ന താളിൽനിന്ന് ശേഖരിച്ചത്