സംവാദം:രാഹുൽ സാംകൃത്യായൻ
ദൃശ്യരൂപം
ജന്മസ്ഥലത്തിന്റെ പേര് മലയാളത്തിൽ എങ്ങനെ വേണം?
[തിരുത്തുക]Azamgarh എന്ന് ഇംഗ്ലീഷിൽ എഴുതുന്ന സ്ഥലപ്പേരിന് आजमगढ़ എന്നാണ് ഹിന്ദിയിൽ എഴുതിക്കാണുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയയും ഹിന്ദി വിക്കിപീഡിയയും നോക്കുക.
മലയാളത്തിൽ അപ്പോൾ "ആസ്മഗഢ്" എന്നല്ലേ പറയേണ്ടത്? ഹിന്ദിയിൽ (ഹിന്ദിക്കാർ പറയുന്ന ഇംഗ്ലീഷിൽ അല്ല!) ഇതെങ്ങനെയാണ് പറയുന്നതെന്ന് നേരിട്ടറിയാവുന്നവർ സഹായിക്കാമോ? Gphilip (സംവാദം) 07:07, 30 ഓഗസ്റ്റ് 2012 (UTC)
- അസംഗഢ് / ആസംഗഢ് എന്നുതന്നെയാണ് പറഞ്ഞുകേട്ടിരിക്കുന്നത് -- റസിമാൻ ടി വി 19:20, 29 ഓഗസ്റ്റ് 2012 (UTC)
- ആസംഗഢ് എന്ന് ഹിന്ദിയിലെ എഴുത്തും വായിക്കാൻ പറ്റുന്നുണ്ട്. നന്ദി! Gphilip (സംവാദം) 07:07, 30 ഓഗസ്റ്റ് 2012 (UTC)