സംവാദം:രാഷ്ട്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ വിജ്ഞാനകോശങ്ങളിലും അത്യാവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടികയിൽ മലയാളത്തിൽ ഇല്ലാതിരുന്ന ഒരെണ്ണമാണിത്. പൂർത്തിയാക്കാൻ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:33, 9 ജനുവരി 2013 (UTC)[മറുപടി]

രാഷ്ട്രം എന്നതല്ലേ കൂടുതൽ നല്ലത്? ബിനു (സംവാദം) 11:02, 10 ജനുവരി 2013 (UTC)[മറുപടി]

അതെ. അതാണ് കൂടുതൽ മെച്ചമെന്ന് തോന്നുന്നു. എന്താണ് പൊതു അഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 11:42, 10 ജനുവരി 2013 (UTC)[മറുപടി]

*പരമാധികാര രാഷ്ട്രം: Sovereign state

float.+ nation:ദേശം--തച്ചന്റെ മകൻ (സംവാദം) 18:42, 10 ജനുവരി 2013 (UTC)[മറുപടി]

രാഷ്ട്രമീമാംസയിൽ സ്റ്റേറ്റിനെ രാഷ്ട്രം എന്നാണ് പറയാറ്. തലക്കെട്ട് അതാക്കിമാറ്റാം. --Adv.tksujith (സംവാദം) 19:04, 10 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:രാഷ്ട്രം&oldid=1671318" എന്ന താളിൽനിന്ന് ശേഖരിച്ചത്