സംവാദം:രാമസേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാമസേതു എന്ന് ഇന്ത്യയിലും ശ്രീലങ്കയിലും മറ്റു ചില സ്ഥലങ്ങളിലും മാത്രമേ അറിയപ്പെടുന്നുള്ളൂ. --ചള്ളിയാൻ ♫ ♫ 02:33, 16 ഫെബ്രുവരി 2008 (UTC)

ഈ ഭാഗത്തല്ലേ മലയാളം അറിയുന്ന ജനത താമസിക്കുന്നതു. നമ്മൾ രാമസേതു എന്നല്ലേ കൂടുതലും കേട്ടിരിക്കുന്നതു. ഞാൻ രാമസേതു എന്നാണു പണ്ടു മുതലേ കേട്ടിരിക്കുന്നത്. രാമസേതു പ്രശ്നം ഒക്കെ ഉണ്ടായപ്പോഴാണു പാലത്തെ ഇംഗ്ലീഷുകാർ ആദാമിന്റെ പാലം എന്നാണു വിളിക്കുന്നതെന്നു മനസ്സിലായതു. --ഷിജു അലക്സ് 03:29, 16 ഫെബ്രുവരി 2008 (UTC)

ആദാമിന്റെ പാലം തലക്കെട്ടാണ്‌ നല്ലത്. ഞാൻ കേട്ടിരിക്കുന്നത് കൂടുതലും ആ പേരു തന്നെയാ

— ഈ തിരുത്തൽ നടത്തിയത് 91.186.26.209 (സംവാദംസംഭാവനകൾ)

ആഡംസ് ബ്രിഡ്ജ് എന്നു പേര്‌ മാറ്റിയിരിക്കുന്നു. അവലംബം.. ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ. --Vssun 12:32, 16 ഫെബ്രുവരി 2008 (UTC)
മലയാളത്തിലധികവും രാമസേതു എന്നറിയപ്പെടുന്നതിനാൽ അങ്ങിനെ തന്നെ കൊടുക്കണം എന്നെന്റെ അഭിപ്രായം. --പ്രവീൺ:സംവാദം 11:32, 17 ഫെബ്രുവരി 2008 (UTC)
മലയാളം പത്രം ആധാരം http://www.google.co.in/search?hl=en&client=firefox-a&rls=org.mozilla%3Aen-GB%3Aofficial&hs=Aqw&q=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B8%E0%B5%87%E0%B4%A4%E0%B5%81+site%3Amathrubhumi.com&btnG=Search&meta=&aq=f&oq=

രാമസേതു എന്നു പേരുമാറ്റുന്നു.. --Vssun 12:09, 7 ജൂൺ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:രാമസേതു&oldid=676969" എന്ന താളിൽനിന്ന് ശേഖരിച്ചത്