സംവാദം:രാജൻ കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേസ് നടന്നത് അടിയന്തിരാവസ്ഥയ്ക്കു ശേഷമല്ലേ? ഡോ.മഹേഷ് മംഗലാട്ട് 14:50, 12 ജൂൺ 2007 (UTC)[മറുപടി]

രാജൻ സംഭവം എന്ന് താളിന്റെ പേരു മാറ്റണോ?--Vssun 17:40, 12 ജൂൺ 2007 (UTC)[മറുപടി]

പിറവി എന്ന സിനിമ[തിരുത്തുക]

മലയാള സിനിമയായ 'പിറവി' (സംവിധാനം: ഷാജി എൻ കരുൺ) ഈ സംഭവത്തെ അടിസ്ഥനമാക്കി നിർമ്മിച്ച സിനിമായാണ്‌ “അടിസ്ഥനത്തിൽ“ തെറ്റാണ്. അടിസ്ഥാനത്തിൽ ശരി. മാത്രമല്ല ഇത്ര ഉറപ്പിച്ച് പിറവി ഈ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയാണ് എന്നു പറയാമോ എന്നും സംശയമുണ്ട്. സാമ്യമുള്ള സിനിമ എന്നേ പറയാൻ പറ്റൂ എന്നു തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് kmoorthy (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:രാജൻ_കേസ്&oldid=1886569" എന്ന താളിൽനിന്ന് ശേഖരിച്ചത്