സംവാദം:രാജ് ന്യൂസ് മലയാളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവർക്ക് മലയാളത്തിൽ മാത്രമാണോ ടെലിവിഷൻ ചാനലുകൾ ഉള്ളത്? --Anoopan| അനൂപൻ 13:48, 25 മാർച്ച് 2011 (UTC)[മറുപടി]

ഉദ്ഘാടനശേഷം പേരിനെന്തെങ്കിലും മാറ്റമുണ്ടോ, ഇല്ലയോ എന്ന് തീരുമാനമായ ശേഷം തലക്കെട്ട് (ഉദാ:രാജ് ന്യൂസ് മലയാളം) മാറ്റുന്നതായിരിക്കും. അതു വരെ രാജ് ന്യൂസ് എന്നു മാത്രം. അല്ലെങ്കിൽ രാജ് ന്യൂസ് ചാനലുകളെക്കുറിച്ച് മൊത്തത്തിൽ ഇപ്പോൾ ലേഖനത്തിൽ ഉൾക്കൊള്ളിക്കണം. --റോജി പാലാ 14:34, 25 മാർച്ച് 2011 (UTC)[മറുപടി]

രാജ് ന്യൂസ് മലയാളം എന്നാക്കിയിട്ടുണ്ട്.--റോജി പാലാ 05:30, 27 ഏപ്രിൽ 2011 (UTC)[മറുപടി]