സംവാദം:രാഗം (കോഴിക്കോട് എൻ. ഐ. ടി.യിലെ സാംസ്കാരികോത്സവം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിപീഡിയയിലെ പ്രസക്തവിവരങ്ങൾ കൂടി ഇവിടെ ചേർക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:41, 22 ഡിസംബർ 2015 (UTC)[മറുപടി]

എൻ.ഐ.ടി കോഴിക്കോട് എന്ന ലേഖനത്തിന്റെ ഉപതലക്കെട്ടാക്കിയാൽ പോരേ? (തൃശ്ശൂർ_എഞ്ചിനീയറിംഗ്_കോളേജ്#സാങ്കേതികോത്സവം പോലെ) --അഖിലൻ 15:50, 23 ഡിസംബർ 2015 (UTC)[മറുപടി]
ഇന്ത്യയിലെ കലാലയങ്ങളിലെ ഉത്സവങ്ങൾക്കു് സ്വന്തം താളുകളാവാം. ഓരോ വർഷവും ഇവ അപ്‌ഡേറ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്കു് പ്രത്യേക താല്പര്യമുണ്ടാവും. കലാലയത്തിന്റെ തന്നെ കൂടുതൽ ഗൗരവവും സ്ഥിരവുമായ വിവരങ്ങളുമായി ഇവ കൂട്ടിക്കുഴക്കേണ്ടതില്ല. ഒരു ഉദാഹരണത്തിനു് ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയം നോക്കുക. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:35, 23 ഡിസംബർ 2015 (UTC)[മറുപടി]