സംവാദം:രാം ഗോപാൽ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാം ഗോപാൽ വർമ്മ എന്നല്ലേ ശരിയായ ഉച്ചാരണം?--Vssun 20:45, 3 സെപ്റ്റംബർ 2007 (UTC)

സുനിൽ ഡൽഹിയിലല്ലേ. അടുത്തുള്ള ഹിന്ദിക്കാരോട് ഒന്നു ചോദിച്ച് ഉറപ്പുവരുത്തൂ. അവർ പലരും ‘ര’ പൊതുവേ പറയാറേയില്ല, ‘റ’ ആണ്. റാം എന്നൊക്കെ. ‘ര’ കാരത്തിന്റെ ഉപയോഗത്തിന് പലപ്പോഴും മലയാളികളെ കളിയാക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. അതുവച്ചാണ് പ്രസ്തുത താൾമാറ്റം ഞാൻ ഒരു ഉറപ്പോടെ നടത്തിയത്. --ജേക്കബ് 03:16, 4 സെപ്റ്റംബർ 2007 (UTC)

ഇന്നു ഒരു ഉത്തരേന്ത്യക്കാരിയോടു ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ തിരുത്തിയത് (രാത്രിയുടെ ര ആണെന്നാണ്‌ പറഞ്ഞത്).. വാക്കിന്റെ ഇടയിൽ വരുമ്പോഴേ റാം എന്ന് ഉച്ഛരിക്കുകയുള്ളു എന്ന് എന്റെ അനുമാനം.. ഉദാഹരണങ്ങൾ.. രാംലീലാ.. രാജാറാം.. രാം വിലാസ് പസ്വാൻ --Vssun 18:58, 4 സെപ്റ്റംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:രാം_ഗോപാൽ_വർമ്മ&oldid=676899" എന്ന താളിൽനിന്ന് ശേഖരിച്ചത്