സംവാദം:രസം (മൂലകം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അണുസംഖ്യ 112 ആയുള്ള കോപ്പർനിസ്യവും ദ്രാവകാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം രസത്തേക്കാൾ ബാഷ്പസ്വഭാവമുള്ളതാണെന്നു ആദ്യകാല പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ചില ശാസ്തജ്ഞരുടെ പ്രവചനപ്രകാരം ഇതിന്റെ ദ്രവണാങ്കം -100oC ക്കടുത്തും, ക്വഥനാങ്കം +150oC ക്കടുത്തും ആയിരിക്കാമെന്നാണ്. Anoop menon (സംവാദം) 17:12, 18 ജൂൺ 2012 (UTC) ഏറ്റവും പുതിയ പഠനങ്ങൾ (As of January, 2020) സൂചിപ്പിക്കുന്നത് ദ്രവണാങ്കം 283 ± 11 K ​(10 ± 11 °C, ​50 ± 20 °F), ക്വഥനാങ്കം 340 ± 10 K ​(67 ± 10 °C, ​152 ± 18 °F) എന്നിങ്ങനെ ആയിരിക്കുമെന്നാണ്. --അനൂപ് മനക്കലാത്ത് (സംവാദം) 15:38, 8 ജനുവരി 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രസം_(മൂലകം)&oldid=3270426" എന്ന താളിൽനിന്ന് ശേഖരിച്ചത്