സംവാദം:രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുദ്ധത്തിന്റെ കാരണങ്ങളായി പരയുന്നതൊക്കെ മറാത്തികളെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പോന്ന കാരണങ്ങളാണു.ശൈഥില്യവും അനൈക്യവും അലട്ടുന്ന ഒരു സാമ്രാജ്യം യുദ്ധത്തിനു പുറപ്പെടുക സ്വാഭാവികമല്ലല്ലോ.—ഈ തിരുത്തൽ നടത്തിയത് Kjbinukj (സം‌വാദംസംഭാവനകൾ) 16:35, 3 മാർച്ച് 2012‎