സംവാദം:രഞ്ജി ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അപ്പിഹിപ്പി ഈ ലേഖനത്തിൽ ട്രോഫിയുടെ ഒരു ചിത്രം ആമുഖത്തോട് ചേർന്ന് കൊടുക്കാമല്ലോ?--Shiju Alex 12:02, 27 ഫെബ്രുവരി 2007 (UTC)

Copyright പ്രശ്നം വരില്ലേ ? en.wiki യില് പടങ്ങളൊന്നും ഇല്ലല്ലോ. അപ്പി ഹിപ്പി (talk) 12:09, 27 ഫെബ്രുവരി 2007 (UTC)
ഒരു ട്രോഫി ബി.സി.സി.ഐയുടെ സൈറ്റിൽ നിന്നും പൊക്കി ചേർത്തിട്ടുണ്ട്.. ;)--Vssun 23:41, 27 ഫെബ്രുവരി 2009 (UTC)

പരമ്പര[തിരുത്തുക]

മത്സര പരമ്പര എന്നും നല്കാം, Match/tournament/competition കളി/പരമ്പര/മത്സരം; tournament എന്നു പറയുമ്പോൾ ടൂർ വന്നിട്ടുള്ള ടീം ഉണ്ടാകണം. പിന്നെ ട്രോഫിയുടെ പടത്തിന് കോപ്പി റൈറ്റ് ആരും ഉന്നയിക്കുമെന്ന് തോന്നുന്നില്ല. --ചള്ളിയാൻ 12:15, 27 ഫെബ്രുവരി 2007 (UTC)
നന്ദി. സിമിയുടെ ടോക്കിലെ സന്ദേശം വായിച്ചു ഞാൻ അതു നേരത്തെ തന്നെ മാറ്റിയെഴുതി. രഞ്ജിയെ “പിതാവു” എന്നു പറയുന്നതു ശരിയാണോ എന്നറിയില്ല. അങ്ങ്നെ അധികം പറഞ്ഞു കേട്ടിട്ടില്ല. ഇനി “ചരിത്രം” കുറെ expand ചെയ്യാനുണ്ടു. അപ്പി ഹിപ്പി (talk) 12:38, 27 ഫെബ്രുവരി 2007 (UTC)

Table.[തിരുത്തുക]

ഇങ്ങനെ ആക്കിയാലോ ? വായിക്കാന് പറ്റുന്നുണ്ടോ ? വർഷങ്ങൾ താഴോട്ടാക്കിയാലോ ? അപ്പി ഹിപ്പി (talk) 07:56, 2 മാർച്ച് 2007 (UTC)


Season Winner Runner-up
1934-35 ബോംബെ നോർത്തേണ് ഇന്ത്യ 1935-36 ബോംബെ മദ്രാസ് 1936-37 നവാനഗര് ബംഗാള്
1937-38 ഹൈദരാബാദ് നവാനഗര് 1938-39 ബംഗാള് സൌത്തേണ് പഞ്ചാബ് 1939-40 മഹാരാഷ്ട്ര യുണൈറ്റഡ് പ്രൊവിൻസ്
1940-41 മഹാരാഷ്ട്ര മദ്രാസ് 1941-42 ബോംബെ മൈസൂര് 1942-43 ബറോഡ ഹൈദരാബാദ്
1943-44 വെസ്റ്റേണ് ഇന്ത്യ ബംഗാള് 1944-45 ബോംബെ ഹോൾക്കര് 1945-46 ഹോൾക്കര് ബറോഡ
1946-47 ബറോഡ ഹോൾക്കര് 1947-48 ഹോൾക്കര് ബോംബെ 1948-49 ബോംബെ ബറോഡ
1949-50 ബറോഡ ഹോൾക്കര് 1950-51 ഹോൾക്കര് ഗുജറാത്ത് 1951-52 ബോംബെ ഹോൾക്കര്
1952-53 ഹോൾക്കര് ബംഗാള് 1953-54 ബോംബെ ഹോൾക്കര് 1954-55 മദ്രാസ് ഹോൾക്കര്
1955-56 ബോംബെ ബംഗാള് 1956-57 ബോംബെ സർവ്വീസസ് 1957-58 ബറോഡ സർവ്വീസസ്
1958-59 ബോംബെ ബംഗാള് 1959-60 ബോംബെ മൈസൂര് 1960-61 ബോംബെ രാജസ്ഥാന്
1961-62 ബോംബെ രാജസ്ഥാന് 1962-63 ബോംബെ രാജസ്ഥാന് 1963-64 ബോംബെ രാജസ്ഥാന്
1964-65 ബോംബെ ഹൈദരാബാദ് 1965-66 ബോംബെ രാജസ്ഥാന് 1966-67 ബോംബെ രാജസ്ഥാന്
1967-68 ബോംബെ മദ്രാസ് 1968-69 ബോംബെ ബംഗാള് 1969-70 ബോംബെ രാജസ്ഥാന്
1970-71 ബോംബെ മഹാരാഷ്ട്ര 1971-72 ബോംബെ ബംഗാള് 1972-73 ബോംബെ തമിഴ് നാട്
1973-74 കർണാടക രാജസ്ഥാന് 1974-75 ബോംബെ കർണാടക 1975-76 ബോംബെ ബീഹാര്
1976-77 ബോംബെ ഡെൽഹി 1977-78 കർണാടക ഉത്തർപ്രദേശ് 1978-79 ഡെൽഹി കർണാടക
1979-80 ഡെൽഹി ബോംബെ 1980-81 ബോംബെ ഡെൽഹി 1981-82 ഡെൽഹി കർണാടക
1982-83 കർണാടക ബോംബെ 1983-84 ബോംബെ ഡെൽഹി 1984-85 ബോംബെ ഡെൽഹി
1985-86 ഡെൽഹി ഹരിയാന 1986-87 ഹൈദരാബാദ് ഡെൽഹി 1987-88 തമിഴ് നാട് റെയിൽ‌വേസ്
1988-89 ഡെൽഹി ബംഗാള് 1989-90 ബംഗാള് ഡെൽഹി 1990-91 ഹരിയാന ബോബൈ
1991-92 ഡെൽഹി തമിഴ് നാട് 1992-93 പഞ്ചാബ് മഹാരാഷ്ട്ര 1993-94 മുംബൈ ബംഗാള്
1994-95 മുംബൈ പഞ്ചാബ് 1995-96 കർണാടക തമിഴ് നാട് 1996-97 മുംബൈ ഡെൽഹി
1997-98 കർണാടക ഉത്തർപ്രദേശ് 1998-99 കർണാടക മധ്യപ്രദേശ് 1999-00 മുംബൈ ഹൈദരാബാദ്
2000-01 ബറോഡ റെയിൽ‌വേസ് 2001-02 റെയിൽ‌വേസ് ബറോഡ 2002-03 മുംബൈ തമിഴ് നാട്
2003-04 മുംബൈ തമിഴ് നാട് 2004-05 റെയിൽ‌വേസ് പഞ്ചാബ് 2005-06 ഉത്തർപ്രദേശ് ബംഗാള്
2006-07 മുംബൈ ബംഗാള്
അതിലും നല്ലത് ഇപ്പോഴുള്ള രൂപമല്ലേ.. വർഷങ്ങൾ താഴോട്ടാക്കിയാൽ ഒരു പാടു നീണ്ടു പോകുകയും ചെയ്യും--പ്രവീൺ:സംവാദം‍ 08:23, 2 മാർച്ച് 2007 (UTC)


താഴോട്ട് എന്നതു കൊണ്ടു ഉദ്ദെശിച്ചതു

1934-35 1958-59 1985-86
1935-36 1960-61 1986-87
1936-37 1961-62 1987-88

എന്നുങ്ങനെറ്യുള്ള രീതിയാണു. ഒരു വരിയില് രണ്ടോ മൂന്നോ വീതം. അതിനെപറ്റി എന്താണു പ്രവീണിന്റെ അഭിപ്രായം ? അപ്പി ഹിപ്പി (talk) 08:28, 2 മാർച്ച് 2007 (UTC)

കുഴപ്പമൊന്നുമില്ല, float--പ്രവീൺ:സംവാദം‍ 08:36, 2 മാർച്ച് 2007 (UTC)

Feedback[തിരുത്തുക]

ഇനിയും ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചു അഭിപ്രായമറിഞ്ഞാല് കൊള്ളാമായിരുന്നു. കേരളത്തെപ്പറ്റി ഒരു ചെറിയ ഖണ്ടിക വേന്ണോ ? What else ? (Spelling ശരിയാക്കാനുണ്ടു. അതു അവസാനം ചെയ്യാം) അപ്പി ഹിപ്പി (talk) 14:57, 2 മാർച്ച് 2007 (UTC)

അവലംബം 1[തിരുത്തുക]

ഇംഗ്ലണ്ടിൽ വച്ചു മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ എന്ന് അവലംബം 1 ൽ പറയുന്നില്ല. ഇംഗ്ലണ്ടിനു വേണ്ടി മാത്രം എന്നതാകും ശരി. ആസ്‌ട്രേലിയയിലും അദ്ദേഹം കളിച്ചിട്ടുണ്ട്, സെഞ്ചുറി നേടിയിട്ടുമുണ്ട്. http://content-www.cricinfo.com/ci/content/player/19331.html കാണുക. തന്റെ ആദ്യ ഹോം മാച്ചിലും അവേ മാച്ചിലും സെഞ്ചുറികൾ നേടിയ ആദ്യ ഇംഗ്ലീഷ് കളിക്കാരനാണ്‌ അദ്ദേഹം എന്ന് എവിടെയോ വായിച്ചതോർക്കുന്നു Razimantv 13:27, 27 ഫെബ്രുവരി 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:രഞ്ജി_ട്രോഫി&oldid=676872" എന്ന താളിൽനിന്ന് ശേഖരിച്ചത്