സംവാദം:യോനീപാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അപ്പോൾ മുലകുടിക്കുന്നതിനു മുലപാനം എന്നു പറയുമോ? വടക്കൻ കേരളത്തിൽ യോനി എന്ന് കേട്ടിട്ടീല്ല പൂറ് എന്നെ ഉപയോഗിക്കാറുള്ളൂ. അതല്ലെങ്കിൽ ഇവ രണ്ടും പേരിൽ മാത്രമാണ് വ്യത്യാസം. സക്കിങ് എന്ന് ഇംഗ്ലീഷിൽ പറയുന്നത് അത തന്നെ അല്ലെ ഇത്? കൊത(hole) എന്നാൺ ഇവിടങ്ങളിൽ പറയുന്നത്.

കോട്ടയം ഭാഷ - നക്കുക എന്നാണ്‌ ഞാൻ പറഞ്ഞ് കേട്ടിട്ടുള്ളത്. തൃശൂര്‌ ഈ പറഞ്ഞ എല്ലാം ഉപയോഗിക്കാറുണ്ട്. പൂ പോലിരിക്കുന്നതിനാൽ പൂറ് എന്നും യോനി+പാനം എന്നും, പച്ച മലയാളം ഒരുപക്ഷെ പൂറ് ആകാം.

pus (പുസ്‍) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണ്‌ പൂറ് ഉണ്ടായത് എന്നും ചില അഭിപ്രായം ഉണ്ട്. അർത്ഥം പഴയത് തന്നെ. 'കരിപ്പൂർ' തുടങ്ങിയ നാടുകളുടെ പേരിനോടു കൂടെയുള്ള പൂർ വേറെയാണ്. ഇത് ചൈനയിൽ നിന്ന് പണ്ട് കേരളത്തിൽ എത്തിയതാവണം-- പിന്നെ പ്രാചിനമായി അല്ലെങ്കിൽ തമാശ രൂപേണ ഇതിനെ വത്സൻ അടി എന്നും പരക്കെ അറിയപ്പെടുന്നു. 212.138.69.17 06:21, 4 മേയ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യോനീപാനം&oldid=3169883" എന്ന താളിൽനിന്ന് ശേഖരിച്ചത്