സംവാദം:യേശുദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അടിയന്തരാവസ്ഥക്കാലം വരെ[തിരുത്തുക]

അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച 'ദാസ്' കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ 'ബാലയുഗം' എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. എന്താണ് വിവക്ഷ അടിയന്തരാവസ്ഥ വരെ മാത്രമേ രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കുകയുണ്ടായുള്ളൂ എന്നാണോ,അതോ അടിയന്തരാവസ്ഥക്കാലത്ത് പോലും എന്നോ ബിനു (സംവാദം) 07:54, 16 ഓഗസ്റ്റ് 2012 (UTC)

പേര് മറ്റു ഭാഷകളിൽ[തിരുത്തുക]

മലയാളികളല്ലാത്തവർക്ക് അവരുടെ മാതൃഭാഷയിൽ/ഉപയോഗിച്ചുകൊണ്ടിരുന്ന ഭാഷയിൽക്കൂടി പേര് ലേഖനങ്ങളുടെ ആമുഖത്തിൽ നൽകാറുണ്ട്. മലയാളികൾക്ക് അതിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. --Vssun (സംവാദം) 12:27, 18 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യേശുദാസൻ&oldid=1396404" എന്ന താളിൽനിന്ന് ശേഖരിച്ചത്