സംവാദം:യൂസുഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിജ്ഞാനകോശ ശൈലി[തിരുത്തുക]

ലേഖനങ്ങൾക്ക് വിജ്ഞാനകോശ ശൈലി സ്വീകരിക്കുമല്ലോ. കഥാപുസ്തക ശൈലി ഒഴിവാക്കുക. Irshadpp 05:59, 1 ജനുവരി 2010 (UTC)

ആമുഖത്തിന് ശേഷമുള്ളതെല്ലാം കഥാശൈലിയിൽ എഴുതപ്പെട്ടിരിക്കുന്നു. അവ പൂർണ്ണമായി ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 12:12, 10 ഒക്ടോബർ 2012 (UTC)

നീക്കുന്നതുതന്നെ നല്ലതെന്ന് കരുതുന്നു. എല്ലാം കൂടി ചുരുക്കി ഒരു ഖണ്ഡികയാക്കേണ്ട കണ്ടന്റേ ഉള്ളൂ -- റസിമാൻ ടി വി 13:45, 10 ഒക്ടോബർ 2012 (UTC)

Yes check.svg നീക്കി. വൃത്തിയാക്കൽ, വിക്കിഫൈ ഫലകങ്ങൾ ഒഴിവാക്കി. --Vssun (സംവാദം) 07:24, 11 ഒക്ടോബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യൂസുഫ്&oldid=1443650" എന്ന താളിൽനിന്ന് ശേഖരിച്ചത്