സംവാദം:യൂസഫലി കേച്ചേരി

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    ഇദ്ദേഹത്തിന്റെ പേര് പൊതുവായി യൂസഫലി കേച്ചേരി എന്നുതന്നെയാണ് എഴുതി കണ്ടിട്ടുള്ളത് എങ്കിലും ശരിയായത് ഇത് തന്നെയാണോ? യൂസഫ് അലി ഇങ്ങനെ വേർതിരിച്ചാണോ? ഒരു സംശയമാണ്--Subeesh Talk‍ 05:30, 13 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

    യൂസഫും അലിയും ചേർത്തുണ്ടാക്കിയിരിക്കുന്ന മലയാളി പേരല്ലേ യൂസഫലി എന്നത്. ഇദ്ദേഹത്തിനുപുറമേ എം.എ. യൂസഫലി തുടങ്ങിയവരുടെ കാര്യത്തിലൊക്കെ ഇങ്ങനെത്തന്നെയാണ്‌. യൂസഫലിയാണ്‌ ശരി. --Vssun 05:45, 13 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]
    "https://ml.wikipedia.org/w/index.php?title=സംവാദം:യൂസഫലി_കേച്ചേരി&oldid=676816" എന്ന താളിൽനിന്ന് ശേഖരിച്ചത്