സംവാദം:യൂറോപ്പിലെ നവോത്ഥാനകാലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പേര്‌ യുറോപ്പിലെ നവോദ്ധാനകാലം എന്നാക്കണ്ടേ?.. പിന്നെ ഇതിന്റെ ഇംഗ്ലീഷ് എന്താണ്‌?--Vssun 18:15, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഈ നവോത്ഥാനം യൂറോപ്പിന്റെതുമാത്രം .തലക്കെട്ട് അങ്ങനെ മാറ്റേണ്ടതാണ് ബിനു (സംവാദം) 08:23, 30 ഒക്ടോബർ 2012 (UTC)[മറുപടി]

 തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 08:47, 30 ഒക്ടോബർ 2012 (UTC)[മറുപടി]

പ്ലൂട്ടാർക്കിന്റെയും കവിനോഫോണിന്റെയും വിവരണങ്ങൾ

നോഫോൺ ലാറ്റിനിൽ എങ്ങനെയാണ് എഴുതുന്നത്? ഇംഗ്ലീഷ് വിക്കി ലിങ്ക് കിട്ടിയാൽ നന്നായിരുന്നു. --Vssun (സംവാദം) 02:42, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ക്ലാസിക്കൽ ഉറവിടം[തിരുത്തുക]

ആമുഖത്തിൽ ക്ലാസിക്കൽ ഉറവിടങ്ങൾ ഉപയോഗിച്ചുള്ള വിജ്ഞാനത്തിന്റെ പുനരുജ്ജീവനം എന്നുണ്ട്. ഇവിടെ ക്ലാസിക്കൽ ഉറവിടം എന്നത് എന്തിനെയാണ് ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 15:35, 13 ഏപ്രിൽ 2013 (UTC)[മറുപടി]