സംവാദം:യൂഫ്രട്ടീസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ നദികളും ചരിത്രപ്രാധാന്യമുള്ളവയല്ലേ.. യൂഫ്രട്ടീസ് മാത്രമേ ചരിത്രപ്രാധാന്യമുള്ളതായുളളൂ എന്നു തോന്നും വാചകം വായിച്ചാൽ. കളഞ്ഞേക്കട്ടേ? --Drmaheshnarayanan 10:45, 27 ഡിസംബർ 2009 (UTC)[മറുപടി]

ഷാത്തുൽ അറബ്[തിരുത്തുക]

ടൈഗ്രീസുമായി യോജിച്ച് ഷാത്തുൽ അറബ് എന്ന നദിയായി മാറുന്നു എന്നു വേണ്ടേ? --Vssun 11:55, 27 ഡിസംബർ 2009 (UTC)[മറുപടി]

ഷാത്തുൽ അറബ് നദികൾ കൂടിച്ചേരുന്ന സ്ഥലമല്ലേ? -- റസിമാൻ ടി വി 12:08, 27 ഡിസംബർ 2009 (UTC)[മറുപടി]

ഷാത്തുൽ അറബ് പേർഷ്യൻ ഗൾഫിലും ചേരുന്നു. എന്ന വരി കണ്ടപ്പോൾ, നദിയുടെ തുടർന്നങ്ങോട്ടുള്ള പേര് അങ്ങനെയാണെന്നു കരുതി. --Vssun 12:12, 27 ഡിസംബർ 2009 (UTC)[മറുപടി]

നദി തന്നെയാണ്‌. ഇപ്പോഴത്തെ മാറ്റം മതിയാകുമോ? -- റസിമാൻ ടി വി 12:22, 27 ഡിസംബർ 2009 (UTC)[മറുപടി]

float --Vssun 12:28, 27 ഡിസംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യൂഫ്രട്ടീസ്&oldid=4025651" എന്ന താളിൽനിന്ന് ശേഖരിച്ചത്