സംവാദം:യൂഫോർബിയ മിലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂഫോർബിയ സ്പ്ലെൻഡെൻ എന്ന തരമല്ലേ പടത്തിലുള്ളവ എല്ലാം? യൂഫോർബിയ മിലീ യുടെ വേരിയേഷൻസ്? --ചള്ളിയാൻ 13:52, 27 ജൂലൈ 2007 (UTC)[മറുപടി]

യൂഫോബിയ അല്ലേ?യൂഫോർബിയ അല്ലെന്നു തോന്നുന്നു. യൂഫോബിയ മിലിയിൽ പെട്ടഠാണ് എല്ലാം.Aruna 14:11, 27 ജൂലൈ 2007 (UTC)[മറുപടി]

ചള്ളിയാൻ പറഞ്ഞതിനോട് യോജിക്കുന്നു. യൂഫോർബിയ എന്നതാണ് ശരി. തലക്കെട്ട് മാറ്റുമല്ലോ?--Aruna 12:53, 5 ജൂൺ 2008 (UTC)[മറുപടി]

തലക്കെട്ട് യൂഫോര്ബിയ എന്നാണ്‌ ഇപ്പോൾ കാണുന്നത് - യൂഫോർബിയ അല്ലേ ശരി? --ഷാജി 18:32, 6 ജൂൺ 2008 (UTC)[മറുപടി]
-മാറ്റി--അഭി 18:36, 6 ജൂൺ 2008 (UTC)[മറുപടി]

ഈ ലേഖനം w:Euphorbia milii യേക്കുറിച്ചല്ലേ ? Euphorbia ജനുസിന്റെ പേരല്ലേ?--അഭി 10:32, 21 ജൂലൈ 2008 (UTC)[മറുപടി]

അതെ. തലക്കെട്ട് യൂഫോർബിയ മില്ലി എന്നോമറ്റോ ആക്കുന്നതാണ് നല്ലത്. അന്തർ വിക്കി കണ്ണികളും അതുതന്നെയാണ്. --വൈശാഖ്‌ കല്ലൂർ 05:34, 9 നവംബർ 2011 (UTC)[മറുപടി]


അർബുദത്തിനു കാരണമാകുന്നു[തിരുത്തുക]

അർബുദത്തിനു കാരണമാകുന്നു എന്ന തല്ലക്കെട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അവലംബത്തിലെ കണ്ണി പ്രകാരം യൂഫോർബിയ തിരുക്കള്ളിയാണ്. ഈ താൾ യൂഫോർബിയ മിലിയാണ്. ഉ:Rajeshodayanchal--റോജി പാലാ (സംവാദം) 05:36, 20 ജൂലൈ 2014 (UTC)[മറുപടി]

യൂഫോർബിയ എന്നു മാത്രമല്ലേ തലക്കെട്ടിൽ ഉള്ളൂ. അങ്ങനെയൊരു പേജുണ്ടോ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:03, 21 ജൂലൈ 2014 (UTC)[മറുപടി]
ഈ താളിന്റെ തലക്കെട്ട് മില്ലി എന്നാക്കി. ഉള്ളടക്കം അങ്ങിനെയാണ്. യൂഫോർബിയ ജനുസിന്റെ നാമവും, അതിനായി നിലവിൽ ലേഖനവുമില്ല. യൂഫോർബിയ ജനുസിനു മുഴുവൻ ഈ പ്രശ്നമുണ്ടെന്നു തെളിവില്ല. ഇതിലെ ഉൾപ്പെടുത്തൽ തിരുക്കള്ളിയിലേക്ക് മാറ്റി. ഓക്കെയല്ലേ?--റോജി പാലാ (സംവാദം) 05:22, 21 ജൂലൈ 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:യൂഫോർബിയ_മിലി&oldid=1970720" എന്ന താളിൽനിന്ന് ശേഖരിച്ചത്