സംവാദം:യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോളേജിന്റെ മുദ്ര ഇതല്ല എന്നാണ് തോന്നുന്നത്

കോളേജിന്റെ വെബ് സൈറ്റിൽ വിളക്കും പുസ്തകവും ഹാലോയും എഴുത്തുമുള്ള മുദ്ര തന്നെയാണ് കാണുന്നത്. --അജയ് ബാലചന്ദ്രൻ സംവാദം 04:10, 15 മാർച്ച് 2013 (UTC)