സംവാദം:യൂട്യൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുട്യൂബ് അല്ലേ ശരി?--അനൂപൻ 18:00, 25 ഒക്ടോബർ 2007 (UTC)

ആണെന്ന് തോന്നുന്നു. ഇംഗ്ലീഷിൽ YOUTUBE എന്നും UTUBE എന്നും കാണുന്നുണ്ട്. രണ്ടും വീഡിയോ കാണിക്കുന്നതുമാണ്‌.--സുഗീഷ് 18:16, 25 ഒക്ടോബർ 2007 (UTC)

you tube google swanthamakiyoo? news!!

യുട്യൂബ് എക്സ്[തിരുത്തുക]

കുറച്ചു സംശയങ്ങൾ ഉണ്ട്. യുട്യൂബ് എക്സും യുട്യൂബും വേറെ വേറെ കമ്പനി അല്ലെ? യുട്യൂബ് ഇപ്പോൾ ഗൂഗിളിൻറെതല്ലെ? യുട്യൂബിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാൻ യുട്യൂബ് എക്സിൽ പോവണമെന്നുണ്ടോ. ഇൻറെർനെറ്റ് എക്സ്പ്ലോറൈൻറെ ടെമ്പ് ഫോൾഡറിൽ പോയാൽ പോരെ?.--ബ്ലുമാൻ‍ഗോ 18:19, 13 നവംബർ 2007 (UTC)

യൂട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷൻ അവർക്ക് കൊടുക്കാ അറിയാഞിട്ടായിരിക്കും :)--Abdullah.k.a 10:44, 15 ഒക്ടോബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:യൂട്യൂബ്&oldid=902925" എന്ന താളിൽനിന്ന് ശേഖരിച്ചത്