സംവാദം:യു.എസ്.എ. 193

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ സാധനം വെടിവെച്ചിട്ടത് ഫെബ്രുവരി 27/ഫെബ്രുവരി 28?? അമേരിക്കയിൽ 27 അല്ലേ ആയുള്ളൂ? --Vssun 11:31, 21 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇന്ത്യയിൽ ഫെബ്രുവരി 21 മാത്രമേ ആയിട്ടുള്ളൂ. :)--ഷിജു അലക്സ് 11:33, 21 ഫെബ്രുവരി 2008 (UTC)[മറുപടി]

20/22 എന്ന് തിരുത്തി വായിക്കുക.. :) എന്റെ കലണ്ടർ ഒരാഴ്ച മുന്നിലായിപ്പോയി.. ഹഹ..--Vssun 11:34, 21 ഫെബ്രുവരി 2008 (UTC)[മറുപടി]

ചാര ഉപഗ്രഹമെന്നാൽ ചാരമായതെന്നോ ചാര നിറത്തിലുള്ളതെന്നോ ധരിക്കേണ്ടേ. സ്പൈ എന്നതിന്‌ ഗുപ്തമെന്നോ മറ്റോ അല്ലേ നല്ല വാക്ക്? ഗുപ്തോപഗ്രഹം; അങ്ങനെ ഒരു കീഴ്വഴക്കം ഉണ്ടാക്കാമല്ലോ, പത്രങ്ങൾ പിന്തുടർന്നോളും --117.196.141.131 17:02, 7 മേയ് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യു.എസ്.എ._193&oldid=676746" എന്ന താളിൽനിന്ന് ശേഖരിച്ചത്