സംവാദം:യുഗാദി
ദൃശ്യരൂപം
കലിവർഷത്തിന്റെ യുഗാദി, ഗ്രിഗോറിയൻ കലണ്ടറിലെ 3102 ബി.സി. ജനുവരി 14 ഉജ്ജയിനിയിലെ അർദ്ധരാത്രി 0:00 മണിയ്ക്കാണു്. - ഇതു തെറ്റാവാനാണ് സാധ്യത. പാശ്ചാത്യരീതിയാണ് പാതിരാത്രി പന്ത്രണ്ടുമണിക്കു ദിവസം മാറുന്നത്, ഭാരതീയമായത് ഉദയാൽപ്പരം എന്നാണ്, സൂര്യോദയം മുതലാണ് നമ്മൾക്ക് ദിവസം തുടങ്ങുന്നത്. തിഥിയും നക്ഷത്രവും മറ്റും എല്ലാം കണക്കുകൂട്ടുന്നത് ഉദയത്തിന് ശേഷം ഇത്ര നാഴിക എന്ന കണക്കിലാണ്. --Manuspanicker (സംവാദം) 06:06, 15 മേയ് 2013 (UTC)