സംവാദം:യാക്കോബായ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചല്ലിയാനെ യാക്കൊബായ അല്ല യാക്കോബായ ആണ്. പിന്നെ ഈ പ്രയോഗം തെറ്റാണ്. ഈ പ്രയോഗം സഭ ഉപയോഗിക്കില്ല ഇപ്പോൾ. കേരളത്തീൽ. പിന്നെ മൊനൊഫിസിറ്റിസം അല്ല യാക്കോബായ വിശ്വാസം, അത് മിയാഫിറ്റിസ്മ് ആണ്. check english wiki article on Syriac Orthodox church and Miaphisitism. ലിജു മൂലയിൽ 20:27, 1 ജനുവരി 2007 (UTC)[മറുപടി]

its not jacob baradana its Yakob Burdono. in english it becomes

liju, യാക്കോബായ എന്നാണോ എന്നെനിക്കറിയില്ലായിരുന്നു. ഞാൻ ഹിന്ദു വിഭാഗത്തിൽ പെട്ടയാളാണ്. ലദ്ദീൻ അറിയാം എന്നേ ഒള്ളൂ. താങ്കൾ പറഞ്ഞ ‘Miaphisitism‘ തപ്പി നോക്കി. വിക്കിയിൽ ഇല്ല. ഞാൻ പറഞ്ഞ Monophysitism തന്നെയാണ് ഉള്ളത്. ജേക്കബ് ബർദാനാ എന്ന് ഞാൻ പറഞ്ഞിട്ടില്ല, ബർദായി എന്നാണ്.അതായത് പിന്നെ അതിൻറെ തുടക്കം “യാക്കൂബ് ബരാദായി (Jacob Baradæus) എന്ന സിറിയൻ മെത്രാനിൽ നിന്നാണ് ഈ പേർ ഉണ്ടായത്.“ എന്തിനാണ് താങ്കൾ മാച്ചത്? അതിന് പ്രസക്തിയില്ല എന്നതു കോണ്ടാണോ അതോ എല്ലാവർക്കും അറിയാം എന്നതു കോണ്ടോ? Jacob എന്നത് ലദ്ദീനിൽ യാക്കോബ് എന്നും സിറിയനിൽ യക്കൂബ് എന്നുമല്ലേ ഉച്ഛരിക്കുക. --ചള്ളിയാൻ 03:35, 2 ജനുവരി 2007 (UTC)[മറുപടി]

പിന്നെ സഭ ഉപയോഗിക്കില്ല എന്നു വച്ച വിക്കിയിൽ എഴുതാതിരിക്കാൻ പാടില്ല എന്നുണ്ടോ. സാധാരണക്കാർക്ക് ഇതെന്താണെന്നറിയണ്ടേ. ഇന്നും പത്രങ്ങളിലും മറ്റും കാണുന്നുമുണ്ട്. --ചള്ളിയാൻ 03:38, 2 ജനുവരി 2007 (UTC)[മറുപടി]

സഭ ഉപയോഗിക്കില്ല എന്ന് ഞാൻ ചേർത്തത് അങനെ ഒരു വികലപ്രയോഗം ആണ് അത് എന്നത് വിക്കി വായിക്കുന്നവർ അറിയട്ടെ എന്നത് കൊണ്ടാണ്. പത്രങളിൽ ഉപയോഗിക്കുന്നത് കേരളത്തിൽ മാത്രമാണ്. സസ്നേഹം ലിജു മൂലയിൽ 04:14, 2 ജനുവരി 2007 (UTC)[മറുപടി]

പിന്നെ മിയാഫിസീറ്റിസം ഇവിടെ കാണൂ http://en.wikipedia.org/wiki/Miaphysitism ലിജു മൂലയിൽ 04:15, 2 ജനുവരി 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യാക്കോബായ&oldid=676730" എന്ന താളിൽനിന്ന് ശേഖരിച്ചത്